Thursday, May 2, 2024
-Advertisements-
KERALA NEWSഎന്റെ സഖാവെ കെ കെ രമ ഫേസ്ബുക്കിൽ പങ്കുവെച്ച ടി പി ചന്ദ്രശേഖരന്റെ ചിത്രം നിമിഷനേരം...

എന്റെ സഖാവെ കെ കെ രമ ഫേസ്ബുക്കിൽ പങ്കുവെച്ച ടി പി ചന്ദ്രശേഖരന്റെ ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു വൈറലായി

chanakya news
-Advertisements-

കോഴിക്കോട്: ആർ എം പി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ വ-ധിച്ച കേസിലെ പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തൻ ഇന്നലെ രാത്രി അന്തരിച്ചു. കേരളക്കാരയെയാകെ ഞെട്ടിച്ച കേസായിരുന്നു ടി പി ചന്ദ്രശേഖരന്റെ വ-ധം. കുഞ്ഞനന്തന്റെ മ-രണത്തെ തുടർന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും ആർ എം പി നേതാവുമായ കെ കെ രമ ഫേസ്ബുക്കിൽ ചന്ദ്രശേഖരൻ ചോറ് വിളമ്പുന്ന ഒരു ചിത്രം പങ്കുവെക്കുകയും എന്റെ സഖാവെ എന്ന തലവാചകം കൊടുക്കുകയും ചെയ്തിരുന്നു. നിമിഷനേരം കൊണ്ട് പതിനായിരങ്ങൾ പോസ്റ്റ്‌ ലൈക്ക് ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ കമന്റ് ചെയ്യുകയും ചെയ്ത്കൊണ്ട് പിന്തുണയുമായി രംഗത്തെത്തിയത്.

-Advertisements-