വൈകാരിക ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. താൻ ജനിച്ച് വളർന്ന വാടക വീടിന്റെ ചിത്രവും ഒപ്പം മുത്തച്ഛനൊപ്പം നിൽക്കുന്ന ചിത്രവുമാണ് സ്മൃതി ഇറാനി പങ്കുവെച്ചത്. തന്റെ ബാല്യകാലം ഈ വാടക വീട്ടിലായിരുന്നെന്നും. വീട് മാറുമ്പോഴുള്ള വികാരം വാടക വീട്ടിൽ താമസിച്ചവർക്ക് മനസിലാകുമെന്നും സ്മൃതി ഇറാനി പറയുന്നു.
അഭിപ്രായം രേഖപ്പെടുത്തു