Home INDIA

INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അതിഥി തൊഴിലാളികളായ മഹേഷിന്റെയും വിനോദിന്റെയും വക കൈതാങ്ങ്: അഭിനന്ദിച്ചു പോലീസ് ഉദ്യോഗസ്ഥർ

രാജ്യമൊട്ടാകെ കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ കേരളത്തിന് കൈത്താങ്ങായി അതിഥി തൊഴിലാളികൾ. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണത്തിൽ നിന്നും 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കൊണ്ട് രാജസ്ഥാനിൽ നിന്നും ഉള്ള രണ്ട് അതിഥികൾ...

സംസ്ഥാനങ്ങൾക്ക്, 22 ലക്ഷം മെട്രിക് ധാന്യങ്ങൾ കേന്ദ്രസർക്കാർ നൽകി: ക്ഷാമം നേരിടേണ്ടി വരില്ല

ഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കൂടിയത് കണക്കിലെടുത്തു ലോക്ക് ഡൗൺ മെയ് 3 വരെ കേന്ദ്രസർക്കാർ നീട്ടിയിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെടലില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം...

കൊറോണ കാലത്ത് ലോകരാഷ്ട്രങ്ങളെ സഹായിക്കുന്ന ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ചുകൊണ് ഐക്യരാഷ്ട്ര സഭ

കൊറോണ പടരുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങൾക്ക് മരുന്നും മറ്റും നൽകികൊണ്ടുള്ള ഇന്ത്യയുടെ സഹായത്തെ അഭിനന്ദിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും അഫ്ഗാനിസ്ഥാനുമടക്കമുള്ള ലോകരാഷ്ട്രങ്ങൾക്ക് നൽകിയിരുന്നു....

കൊറോണ രോഗികളെ മാനസികമായിഒറ്റപ്പെടുത്തുകയോ രോഗവിവരങ്ങൾ മറച്ചു വെയ്ക്കുകയോ ചെയ്യരുതെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസ് ബാധിച്ചവരെ മാനസികമായി അകറ്റി നിർത്തരുതെന്നും രോഗബാധ കുറ്റകരമല്ലെന്നും രോഗികൾക്ക് വേണ്ടുന്ന മാനസിക പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ഒരു പ്രദേശത്ത് രോഗബാധ...

നിസാമുദീനിൽ സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയത് 16500 പേരെന്ന് റിപ്പോർട്ട്

ഡൽഹി: ഡൽഹി മതസമ്മേളനത്തിൽ പങ്കെടുക്കാനായി ജമാ അത്തെ ആസ്ഥാനത്തു 16500 പേർ എത്തിയതായി റിപ്പോർട്ട്‌. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കേന്ദ്രസർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മാർച്ച്‌ 13 മുതൽ 24...

തമിഴ് നടന്റെ മകളെ അടക്കം കിടപ്പറയിൽ എത്തിച്ചു?, ഫേസ്‌ബുക്കിലൂടെ വലയിലാക്കിയത് ഒരു പറ്റം പെൺകുട്ടികളെ; ഡോക്ടറുടെ കിടപ്പറ ദൃശ്യം...

പെൺകുട്ടികളെ പ്രണയം നടിച്ചു വലയിലാക്കുകയും പീ-ഡിപ്പിക്കുകയും അവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അത് പുറംലോകം കാട്ടുമെന്ന് പറഞ്ഞു ഭീ-ഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന നാഗർകോവിൽ സ്വദേശിയായ കാശി (26) എന്നയാൾ പോലീസ് പിടിയിൽ....

കർഷകരെ ശക്തിപ്പെടുത്തികൊണ്ട് രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രഖ്യാപനമാണ് മോദി സർക്കാർ ഇന്ന് നടത്തിയതെന്ന് ആഭ്യന്തരമന്ത്രി അമിത്...

ഡൽഹി: കർഷകരിലൂടെയാണ് രാജ്യത്തിന്റെ ക്ഷേമമെന്നാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനു വേണ്ടി സാമ്പത്തിക പാക്കേജിൽ നിന്നും ഒരു ലക്ഷം കോടി രൂപ കൃഷിക്കായി മാറ്റി...

അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നെന്നുള്ളതിനു നിർണ്ണായക തെളിവുകൾ പുറത്ത്: ഖനനം നടത്തിയപ്പോൾ കണ്ടെത്തിയത് നിരവധി വിഗ്രഹങ്ങളും കൂറ്റൻ ശിവലിംഗവും

അയോധ്യ: അയോധ്യ രാമജന്മഭൂമി തന്നെയാണെന്നുള്ളതിന്റെ തെളിവുകൾ ലഭിച്ചു. ജന്മഭൂമിയിൽ നടത്തിയ ഖനനത്തിൽ നിരവധി തകർക്കപ്പെട്ട നിലയിലുള്ള വിഗ്രഹങ്ങളും അഞ്ചടി ഉയരത്തിലുള്ള ശിവ ലിന്ഗവും കണ്ടെടുത്തു. ഇന്നലെ തർക്കഭൂമിയിൽ നടത്തിയ ഖനനത്തിലാണ് ഇത് കണ്ടെടുത്തത്....

ടിക്ക് ടോക്ക് ഇഷ്ടമായി വഴങ്ങി തന്നാൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സംവിധായകൻ സമീപിച്ചെന്ന് പെൺകുട്ടി

വീഡിയോ പ്ലാറ്റഫോമായ ടിക് ടോകിൽ കൂടി നിരവധി താരങ്ങളാണ് സിനിമ എത്തിയിട്ടുള്ളത്. ടിക് ടോകിൽ ഗ്ലാമർ വീഡിയോകൾ ഇട്ടു ആരാധകരെ സമ്പാദിച്ച താരമാണ് തെന്നിന്ത്യൻ നടി ഇലക്കിയ. സോംബി എന്ന സിനിമയിലെ വേഷം...

ബൈക്കിനു പിന്നിൽ നായയെ കെട്ടിയിട്ടു ബൈക്ക് ഓടിച്ചു യുവാക്കളുടെ ക്രൂ-രത: പോലീസ് കേസെടുത്തു

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് പിന്നിൽ നായയെ കെട്ടിയിട്ട് ക്രൂ-രതയുമായി യുവാക്കൾ. മഹാരാഷ്ട്രയിലെ ഔറഗാബാദിലാണ് ഇത്തരത്തിലുള്ള ക്രൂ-രമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ബൈക്കിന് പിന്നിൽ നായയെ കെട്ടിയിടുകയും...