ലണ്ടൻ : യുകെയിൽ എറണാകുളം സ്വദേശിയായ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞ് വീണ് മരിച്ചു. റോസ്ലി-ജോർജ് ദമ്പതികളുടെ മകൾ ജെറീന ജോർജ് (25) ആണ് മരിച്ചത്. നോട്ടിങ് ഹാമിൽ ചാർട്ടേഡ് അകൗണ്ട് ആയി ജോലി ചെയ്തുവരികയായിരുന്നു ജെറീന.
English Summary : malayali women death in uk