Saturday, May 4, 2024
-Advertisements-
KERALA NEWSഒരു മണിക്കൂറിന് എത്രയാ നിന്റെ റേറ്റ് ? ; ഞരമ്പന്റെ ചോദ്യത്തിന് കിടിലൻ മറുപടി...

ഒരു മണിക്കൂറിന് എത്രയാ നിന്റെ റേറ്റ് ? ; ഞരമ്പന്റെ ചോദ്യത്തിന് കിടിലൻ മറുപടി കൊടുത്ത് സാനിയ ഇയ്യപ്പൻ

chanakya news
-Advertisements-

ക്വീൻ എന്ന സിനിമയിൽ കൂടി മലയാള സിനിമ പ്രക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ ശേഷം സാനിയ മോഹൻലാലിന് ഒപ്പം ലൂസിഫർ എന്ന സിനിമയിൽ ശ്രദ്ധയമായ ഒരു വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയക്ക് സോഷ്യൽ മീഡിയയിൽ നിരന്തരം അക്രമങ്ങൾ നേരിടാറുണ്ട്.

ആദ്യ സിനിമക്ക് ശേഷം അശ്ലീല തെറി കമെന്റുകൾ പതിവായിരുന്നു എന്നും താരം പറയുന്നു അത്തരക്കാർക്ക് ജീവിച്ചു ഇരിക്കാൻ അർഹരല്ലന്നും ഒരിക്കൽ താൻ ഷോർട്ടും ടി ഷർട്ടും ഇട്ട ഫോട്ടോ പോസ്റ്റ്‌ ചെയ്യ്തപ്പോൾ ഒരാളുടെ കമന്റ് മണിക്കൂറിന് എത്ര രൂപ എന്നായിരുന്നു, പത്താം ക്ലാസുകാരിയായ തനിക്ക് ഇ അവസ്ഥയാണേൽ ബാക്കി ഉള്ളവരുടെ അവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല എന്നും സാനിയ അന്ന് ചോദിച്ചു.

മോശം വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരെ കാണിക്കാൻ അല്ലെ എന്ന ചോദ്യത്തിന് വസ്ത്ര ധാരണമല്ല അത് നോക്കുന്നവരുടെ തെറ്റാണെന്നും അതാണ് മാറേണ്ടത് എന്നുമാണ് താരത്തിന്റെ മറുപടി. ഇത്തരം ഞരമ്പന്മാരെ കാണുമ്പോൾ മാറി നിന്ന് കരയാതെ ശ്കതമായ ഭാഷയിൽ മറുപടി കൊടുക്കണം എന്നും താരം കൂട്ടിച്ചേർത്തു.

-Advertisements-