Saturday, May 4, 2024
-Advertisements-
KERALA NEWSദിലീപുമായി വിവാഹം കഴിഞ്ഞതിന് ശേഷം കാവ്യയ്ക്ക് റിമി ടോമിയുടെ കാര്യത്തിൽ സംശയമുണ്ടായിരുന്നു ; തുറന്ന് പറഞ്ഞ്...

ദിലീപുമായി വിവാഹം കഴിഞ്ഞതിന് ശേഷം കാവ്യയ്ക്ക് റിമി ടോമിയുടെ കാര്യത്തിൽ സംശയമുണ്ടായിരുന്നു ; തുറന്ന് പറഞ്ഞ് കാവ്യാമാധവൻ

chanakya news
-Advertisements-

മലയാള സിനിമ രംഗത്ത് പണ്ട് മുതൽ ഉള്ള താരങ്ങളാണ് ദിലീപും കാവ്യാ മാധവനും. മഞ്ജു വാര്യറുമായി ഉള്ള പ്രണയ വിവാഹം ഇടക്ക് വഴി പിരിഞ്ഞതിന് ശേഷം ദിലീപും കാവ്യയും ഒന്നിച്ചിരുന്നു. കാവ്യയുമായി ഉള്ള ബന്ധം വിവാഹത്തിന് മുൻപും സിനിമ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം നടന്ന ആദ്യ പ്രോഗ്രാമിൽ കാവ്യാ റിമിയോട് ചോദിച്ച സംശയമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

റിമിയുടെ യഥാർത്ഥ പേര് റിമി ടോമിയെന്നാണോ അതോ റീമി ടോമി എന്നതാണോ എന്ന സംശയം ഏറെ നാളായി ഉണ്ടെന്നും പലപ്പോഴും റീമി എന്ന് പറയുമ്പോൾ ആളുകൾ തിരുത്താറുണ്ട് അതിനാൽ ശരിക്ക് ഉള്ള പേര് എന്താണ് എന്നാണ് കാവ്യയുടെ ചോദ്യം. ചോദ്യത്തിന് ഉത്തരമായി റിമി പറഞ്ഞത് ഇങ്ങനെയാണ് – മലയാള സിനിമയിൽ ഒരു കാലഘട്ടത്തിൽ ഏറ്റവും തിളങ്ങി നിന്ന താരമാണ് കാവ്യാ, പല സിനിമകളിലും കാവ്യക്ക് വേണ്ടി പാട്ടു പടിയിട്ടുണ്ടെന്നും യഥാർത്ഥ പേര് റീമി ടോമി എന്നാണ് മീശ മാധവൻ സിനിമക്ക് ശേഷം പലരും റിമി ടോമി എന്നാണ് വിളിക്കാറ് ഉള്ളതെന്നും, വിളിക്കാൻ എളുപ്പം ഉള്ളത് കൊണ്ട് ഞാനും റിമി എന്നാണ് പിന്നീട് എല്ലാരോടും പറയാറ് ഉള്ളതെന്നും റീമി പറയുന്നു

-Advertisements-