Thursday, May 2, 2024
-Advertisements-
INTERNATIONAL NEWSകടുത്ത തലവേദനയേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുവയസ്സുകാരി അയർലണ്ടിൽ മരിച്ചു

കടുത്ത തലവേദനയേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുവയസ്സുകാരി അയർലണ്ടിൽ മരിച്ചു

chanakya news
-Advertisements-

അയർലൻഡ് : കടുത്ത തലവേദനയേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴു വയസുകാരി അയർലണ്ടിൽ മരിച്ചു. പത്തനംതിട്ട സ്വദേശികളായ ലിജു ജോസഫ്-ജിൻസി തോമസ് ദമ്പതികളുടെ മകൾ ലിയാന (ഏഴ്) ആണ് മരിച്ചത്.

ഒരു വർഷം മുൻപാണ് ലിയാന മാതാപിതാക്കൾക്കൊപ്പം അയർലണ്ടിൽ എത്തിയത്. ഇടയ്ക്കിടെ തലവേദന വരുന്നതിനാൽ ആശുപത്രിയിൽ ചികിത്സ തേടുകയും ബ്രെയിൻ ട്യൂമർ ഉള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

English Summary : 7year old lianamol pathanathitta native died of brain tumour

-Advertisements-