Saturday, May 4, 2024
-Advertisements-
KERALA NEWSചാനൽ ബഹിഷ്കരണം പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് ഏഷ്യാനെറ്റ് പ്രതിനിധി എകെജി സെന്ററിൽ എത്തി

ചാനൽ ബഹിഷ്കരണം പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് ഏഷ്യാനെറ്റ് പ്രതിനിധി എകെജി സെന്ററിൽ എത്തി

chanakya news
-Advertisements-

ബഹിഷ്കരണം പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി ഏഷ്യാനെറ്റ് പ്രതിനിധി സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടതായി ബാലസംഘം സംസ്ഥാന കോർഡിനേറ്റർ രൺദീഷ് ആണ് വിവരം പുറത്ത് വിട്ടത്. സിപിഎം മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഏഷ്യാനെറ്റ് പ്രതിനിധി ഉറപ്പ് നൽകിയതായും രൺദീഷ് പറയുന്നു. ഏഷ്യാനെറ്റ് തെറ്റ് തിരുത്തിയതിനാൽ ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞതായും രൺദീഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

-Advertisements-