Friday, May 3, 2024
-Advertisements-
KERALA NEWSലോക്ക് ഡൗൺ ലംഘിച്ചതിന് യുവാവിന് കിട്ടിയ ശിക്ഷ ; 25 പേരെ വിളിച്ചു പറഞ്ഞാൽ വിടാം...

ലോക്ക് ഡൗൺ ലംഘിച്ചതിന് യുവാവിന് കിട്ടിയ ശിക്ഷ ; 25 പേരെ വിളിച്ചു പറഞ്ഞാൽ വിടാം എന്ന് പോലീസ് ഒരു വെറൈറ്റി ശിക്ഷ

chanakya news
-Advertisements-

കോവിഡ് രോഗം പടരാതെ ഇരിക്കാൻ ഇന്ത്യ ലോക്ക് ഡൗൺ തുടരുമ്പോളും നിയമം തെറ്റിക്കുന്നവർ ഏറെയാണ്. ലോക്ക് ഡൌൺ തെറ്റിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് അറിയിച്ചിട്ടും നിരവധി പേരാണ് വാഹങ്ങളുമായി നിരത്തിൽ ഇറങ്ങുന്നത് ഇത്തരക്കാരുടെ പേരിൽ കേസ് എടുക്കുകയും വണ്ടി പിടിച്ചു വെക്കുകയും ചെയ്യുന്ന നടപടി തുടരുകയാണ്.

എന്നാൽ നിയമം തെറ്റിച്ചു വെളിയിൽ ഇറങ്ങിയ വിദ്യാർത്ഥിക്ക് കേരള പോലീസ് കൊടുത്തത് മാതൃകാപരമായ ഒരു ശിഷയാണ്.കൊറോണ വൈറസ് പടരും എന്നും വെളിയിൽ നടന്നാൽ പോലീസ് പിടിക്കുമെന്നും അതിനാൽ വീട്ടിൽ തന്നെ ഇരിക്കണം എന്ന് 25 പേരെ അവിടെ വെച്ച് തന്നെ വിളിച്ചു അറിയിക്കുക എന്നതായിരുന്നു ശിക്ഷ. എന്തായാലും ഇ ശിക്ഷയും വീഡിയോയും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വീഡിയോ കാണാം.

-Advertisements-