Sunday, May 19, 2024
-Advertisements-
KERALA NEWSAlappuzha Newsവൈഫൈ കണക്ഷൻ എടുത്ത് തരാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച രണ്ട് പേർ...

വൈഫൈ കണക്ഷൻ എടുത്ത് തരാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഓച്ചിറ സ്വദേശി രാഹുൽ (28), തഴവ സ്വദേശി രാജേഷ് (39) എന്നിവരാണ് അറസ്റ്റിലായത്.

ഓച്ചിറ സ്വദേശിനിയായ പതിനേഴുകാരിയെ വൈഫൈ കണക്ഷൻ എടുത്ത് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കായംകുളത്തെ ബോട്ട് ജെട്ടിക്ക് സമീപം എത്തിച്ച് പെൺകുട്ടിയെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു.

English Summary : a 17 year old woman was kidnapped and given alcohol two people are under arrest

-Advertisements-