Friday, May 3, 2024
-Advertisements-
ENTERTAINMENTപ്രേക്ഷകർ ആവശ്യപ്പെട്ടത് പോലെ ഇത്തവണ ബിഗ്‌ബോസ് അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയോ ? ബിഗ്‌ബോസ് ടീസർ പുറത്ത്

പ്രേക്ഷകർ ആവശ്യപ്പെട്ടത് പോലെ ഇത്തവണ ബിഗ്‌ബോസ് അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയോ ? ബിഗ്‌ബോസ് ടീസർ പുറത്ത്

chanakya news
-Advertisements-

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ 5 ൽ മോഹൻലാലിന് പകരം സുരേഷ്‌ഗോപി എത്തുന്നതായി റിപ്പോർട്ട്. യൂട്യൂബിൽ പുറത്ത് വിട്ട ടീസറിൽ സുരേഷ് ഗോപിയാണ് ബിഗ്‌ബോസ് അവതരിപ്പിക്കുന്നതായി കാണിക്കുന്നത്. കഴിഞ്ഞ സീസണിൽ ഏറെ വിവാദങ്ങൾക്ക് ശേഷം ആങ്കർ സ്ഥാനത്ത് നിന്ന് മോഹൻലാലിനെ മാറ്റണമെന്നും സുരേഷ് ഗോപിയെ കൊണ്ട് വരണമെന്നും പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു.

English Summary : Bigg Boss is hosted by Suresh Gopi

-Advertisements-