Sunday, May 19, 2024
-Advertisements-
NATIONAL NEWSചത്തീസ്ഗഢിലും,തെലുങ്കാനയിലും,മധ്യപ്രദേശിലും കോൺഗ്രസ്സ്, രാജസ്ഥാനിൽ ബിജെപി ; അഞ്ച് സംസ്ഥാനങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ചത്തീസ്ഗഢിലും,തെലുങ്കാനയിലും,മധ്യപ്രദേശിലും കോൺഗ്രസ്സ്, രാജസ്ഥാനിൽ ബിജെപി ; അഞ്ച് സംസ്ഥാനങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

chanakya news
-Advertisements-

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. ഛത്തീഗഡിൽ കോൺഗ്രസും, രാജസ്ഥാനിൽ ബിജെപിയും അധികാരം നേടുമെന്നാണ് പ്രധാന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരമായിരിക്കും നടക്കുകയെന്നും കോൺഗ്രസ്സ് അധികാരത്തിൽ എത്താൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.

മിസോറാമിൽ സോറം പീപ്പിൾ മൂവ്മെന്‍റ് ജയിക്കുമെന്ന് പറയുമ്പോൾ തെലങ്കാന കോൺഗ്രസ് നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രചരിക്കുന്നത്. ഡിസംബർ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലേയും ഫല പ്രഖ്യാപനം.

English Summary : exit poll 2023

-Advertisements-