Saturday, May 4, 2024
-Advertisements-
NATIONAL NEWSപതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിടെ ഇഡി ഉദ്യോഗസ്ഥർ അറസ്റ്റിൽ

പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിടെ ഇഡി ഉദ്യോഗസ്ഥർ അറസ്റ്റിൽ

chanakya news
-Advertisements-

രാജസ്ഥാൻ : ജയ്പൂരിൽ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ട് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പിടിയിലായി. നോർത്ത് ഇൻഫാൽ ഇഡി ഉദ്യോഗസ്ഥൻ നവൽ കിഷോർ മീണയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആന്റി കറക്ഷൻ ബ്യുറോ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇടനിലക്കാരിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറക്ഷൻ ബ്യുറോ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : ed officers arrested

-Advertisements-