Sunday, May 19, 2024
-Advertisements-
KERALA NEWSKannur Newsകണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ; പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ; പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു.

chanakya news
-Advertisements-

കണ്ണൂർ : പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു. കണ്ണൂർ ചെറുകുന്ന് സ്വദേശികളായ നിഷാന്ത്-ശ്രീജ ദമ്പതികളുടെ മകൻ ആരവ് (5) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

പനി മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. കാവിണിശേരിയിലെ ഒടയംമാടം യുപി സ്കൂൾ എൽകെജി വിദ്യാർത്ഥിയായിരുന്നു മരിച്ച ആരവ്.

English Summary : five year old boy died of fever in kannur

-Advertisements-