Monday, May 20, 2024
-Advertisements-
KERALA NEWSവാർത്തയ്ക്ക് ആവിശ്യമായ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ; കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതൃഭൂമി ക്യാമറാമാന് ദാരുണാന്ത്യം

വാർത്തയ്ക്ക് ആവിശ്യമായ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ; കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതൃഭൂമി ക്യാമറാമാന് ദാരുണാന്ത്യം

chanakya news
-Advertisements-

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതൃഭൂമി ന്യൂസിന്റെ ക്യാമറാമാൻ എവി മുകേഷ് (34) മരിച്ചു. ബുധനാഴ്ച രാവിലെ കൊട്ടെക്കാട് വെച്ചാണ് മുകേഷിനെ കാട്ടാന ആക്രമിച്ചത്.

വാർത്തയ്ക്ക് ആവിശ്യമായ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മുകേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

English Summary : mathrubhumi news camera man av mukesh passed away

-Advertisements-