Thursday, May 2, 2024
-Advertisements-
KERALA NEWSതിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു

chanakya news
-Advertisements-

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ആര്യയുടേയും സച്ചിൻ ദേവിന്റെയും വിവാഹം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. ആര്യയുടെ ഭർത്താവ് സച്ചിൻ ദേവ് നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്.

English Summary : mayor arya rajendran give birth to a baby girl

-Advertisements-