Thursday, May 2, 2024
-Advertisements-
KERALA NEWSരണ്ടടി നടക്കാൻ പറ്റില്ല ; മലപ്പുറത്ത് നവകേരള ബസ് വേദിക്ക് അരികിലെത്തിക്കാൻ സ്കൂളിന്റെ മതിൽ പൊളിച്ച്...

രണ്ടടി നടക്കാൻ പറ്റില്ല ; മലപ്പുറത്ത് നവകേരള ബസ് വേദിക്ക് അരികിലെത്തിക്കാൻ സ്കൂളിന്റെ മതിൽ പൊളിച്ച് നീക്കി

chanakya news
-Advertisements-

മലപ്പുറം : നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് വേദിക്കരികിൽ എത്തിക്കാൻ സ്കൂളിന്റെ മതിൽ പൊളിച്ച് നീക്കി. മലപ്പുറം തിരൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മതിലാണ് പൊളിച്ച് നീക്കിയത്. പരിപാടി കഴിഞ്ഞതിന് ശേഷം സർക്കാർ ചിലവിൽ മതിൽ പണിഞ്ഞ് നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് വേദിക്ക് അരികിൽ എത്തിക്കുന്നതിനായാണ് മതിൽ പൊളിച്ച് നീക്കിയത്. വേദിയിലേക്ക് നടന്ന് വരുന്നത് സുരക്ഷയെ ബാധിക്കുമെന്ന കാരണത്താലാണ് ബസ് വേദിക്ക് അരികിലേക്ക് എത്തിച്ചത്.

English Summary : navakerala sadas malappuram

-Advertisements-