Saturday, May 4, 2024
-Advertisements-
SPORTSCricketഅവസാന ഓവറിൽ അഞ്ച് സിക്സ് കൊൽക്കത്തയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ച് റിങ്കു സിംഗ്

അവസാന ഓവറിൽ അഞ്ച് സിക്സ് കൊൽക്കത്തയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ച് റിങ്കു സിംഗ്

chanakya news
-Advertisements-

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 205 വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത അവസാന ഓവറിൽ റിങ്കു സിംഗ് നേടിയ 5 സിക്സിന്റെ പിൻബലത്തിൽ വിജയം നേടുകയായിരുന്നു.

English Summary : rinku singh 5 sixes video

-Advertisements-