Monday, May 20, 2024
-Advertisements-
KERALA NEWSറെയിൽവേ ട്രാക്കിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി ; യൂണിഫോം ധരിച്ച പെൺകുട്ടിയുടെ മൃതദേഹമാണ്...

റെയിൽവേ ട്രാക്കിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി ; യൂണിഫോം ധരിച്ച പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

chanakya news
-Advertisements-

തിരുവനന്തപുരം : പാറശ്ശാലയിൽ റയിൽവേ ട്രാക്കിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സ്കൂൾ യൂണിഫോം ധരിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പളുകൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് മരിച്ചത്. പാറശ്ശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : students body on railway track police start investigation

-Advertisements-