Wednesday, September 11, 2024
-Advertisements-
KERALA NEWSവീട്ടിൽ നിന്നുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് ; തോപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ,ഡനത്തിന് ഇരയാക്കിയ...

വീട്ടിൽ നിന്നുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് ; തോപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ,ഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

chanakya news

കൊച്ചി : തോപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാനാശേരി സ്വദേശി ക്ലിൻസ് ജോസ് (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി സൗഹൃദം നടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : The young man who molested the girl was arrested