Sunday, May 19, 2024
-Advertisements-
KERALA NEWSKannur Newsപരിയാരത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് വയസുകാരി മരിച്ചു

പരിയാരത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് വയസുകാരി മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : പരിയാരത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് വയസുകാരി മരിച്ചു. ഏര്യം സ്വദേശി മുഹമ്മദ് ഷഫീഖ് ന്റെ മകൾ അസ്‌വ ആമിന (3) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

English Summary : three year old dies of fever kannur pariyaram

-Advertisements-