Sunday, May 5, 2024
-Advertisements-
KERALA NEWSKannur Newsനാഷണൽ പെർമിറ്റ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാ,രുണാന്ത്യം

നാഷണൽ പെർമിറ്റ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാ,രുണാന്ത്യം

chanakya news
-Advertisements-

കണ്ണൂർ : മക്കൂട്ടത്ത് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഉളിയിൽ കാരമ്പേരി സ്വദേശി സുനൈഫ് (35) ആണ് മരിച്ചത്. പെരുമ്പാടിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണൽ പെർമിറ്റ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സുനൈഫിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുനൈഫ് സഞ്ചരിച്ച ബുള്ളറ്റ് ഭാഗീകമായി തകർന്നു.

English Summary : man died in a collision between a lorry and a bullet

-Advertisements-