Sunday, May 19, 2024
-Advertisements-
KERALA NEWSKannur Newsഒരുവർഷം മുൻപ് വിവാഹിതനായ യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത്...

ഒരുവർഷം മുൻപ് വിവാഹിതനായ യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

കണ്ണൂർ : ചെറുവത്തൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ കൊടക്കാട് സ്വദേശി സുജീഷ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് സുജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാർ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെൽഡിംഗ് തൊഴിലാളിയായ സുജീഷ് ഒരു വർഷം മുൻപാണ് സുജീഷ് വിവാഹിതനായത്. സംഭവത്തിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : youth found dead at home

-Advertisements-