Sunday, May 5, 2024
-Advertisements-
ENTERTAINMENTഭർത്താവിന്റെ പുറത്ത് ഇരുന്ന് ആന കളിക്കുന്ന ചിത്രങ്ങൾ പുറത്ത്തുവിട്ട് നമിത, ഞെട്ടി ആരാധകർ

ഭർത്താവിന്റെ പുറത്ത് ഇരുന്ന് ആന കളിക്കുന്ന ചിത്രങ്ങൾ പുറത്ത്തുവിട്ട് നമിത, ഞെട്ടി ആരാധകർ

chanakya news
-Advertisements-

തേനിന്ത്യയിൽ നിരവധി സിനിമകളിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നമിത. മോഹൻലാൽ ചിത്രമായ പുലിമുരുനിലും നമിത അഭിനയിച്ചിട്ടുണ്ട്. ജൂലി എന്ന കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് മലയാളകരയിൽ നിന്നും ലഭിച്ചത്. ഐറ്റം ഡാൻസ് രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച നമിത പിന്നീട് അഭിനയപ്രാധാന്യമുള്ള സിനിമകളിൽ തിളങ്ങുകയായിരുന്നു.

സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകരോട് വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നമിത ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പുറത്ത് കയറി ഇരിക്കുന്നതും, ഭർത്താവിന് ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും നമിത ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങൾ കണ്ട് മുട്ടിയിട്ട് ഇന്ന് നാല് വർഷം പൂർത്തിയാക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
NAMITHA
ഇ സമയത്ത് പുഴയിലെ വെള്ളം ഒഴുകുകയാണെന്നും ഇനി 40 വർഷത്തേക്ക് ഒഴുകയാണ് എന്ന് എഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചിത്രത്തിന് താഴെ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ അറിയിച്ച് ആരാധകരും കമെന്റുകൾ ചെയ്യുനുണ്ട്.ഭർത്താവിന് ഒപ്പം ജീവിക്കുന്ന നമിത ഇടക്ക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും പൊട്ട് എന്ന ചിത്രത്തിൽ കൂടി തിരിച്ചെത്തിയിരിക്കുകയാണ്.

-Advertisements-