Monday, May 20, 2024
-Advertisements-
KERALA NEWSകോടതിയിൽ വിശ്വാസമില്ല ; നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെച്ചു

കോടതിയിൽ വിശ്വാസമില്ല ; നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെച്ചു

chanakya news
-Advertisements-

കൊച്ചി : പ്രോസിക്ക്യൂഷന്റെ ആവശ്യപ്രകാരം നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ താത്കാലികമായി നിർത്തിവെച്ചു. സാക്ഷി വിസ്താരമുൾപ്പെടെയുള്ള നടപടികളാണ് കോടതി നിർത്തിവെച്ചത്. നിലവിൽ വിചാരണ നടക്കുന്ന കോടതിയിൽ നിന്ന് നടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിചാരണ നടപടികൾ നിർത്തിവെയ്ക്കാൻ ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഈ മാസം 19 ന് പരിഗണിക്കും.

-Advertisements-