Thursday, May 2, 2024
-Advertisements-
KERALA NEWSബന്ധുവിനൊപ്പം വീടിന് സമീപത്തെ വയലിൽ പോയ രണ്ട് കുട്ടികളെ വീടിന് പുറകിലുള്ള കുളത്തിൽ മ,രിച്ച നിലയിൽ...

ബന്ധുവിനൊപ്പം വീടിന് സമീപത്തെ വയലിൽ പോയ രണ്ട് കുട്ടികളെ വീടിന് പുറകിലുള്ള കുളത്തിൽ മ,രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

മലപ്പുറം : ചങ്ങരംകുളം ചിറവല്ലൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ സ്വദേശികളായ ജാസ്മിന്റെ മക്കൾ ജിഷാദ് (8), മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

വീടിന് സമീപത്തെ വയലിൽ ബന്ധുവിനോടൊപ്പം പോയതായിരുന്നു കുട്ടികൾ. തുടർന്ന് ഇരുവരേയും കാണാതാവുകയായിരുന്നു. കുട്ടികളെ കാണാതായതോടെ ബന്ധുക്കളും സമീപവാസികളും നടത്തിയ അന്വേഷണത്തിലാണ് വീടിന് പുറകിലുള്ള കുളത്തിൽ നിന്നും കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

English Summary : children found dead malappuram

-Advertisements-