Thursday, May 2, 2024
-Advertisements-
KERALA NEWSകുടുംബ വഴക്കിനെ തുടർന്ന് പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : കുടുംബ വഴക്കിനെ തുടർന്ന് പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവ​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത സുദേവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

English Summary : malappuram son arrested murder attempt against father

-Advertisements-