Thursday, May 2, 2024
-Advertisements-
KERALA NEWSരഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പതിനഞ്ച് പ്രതികൾക്കും വധ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്താൻ സമൂഹ മാധ്യമം...

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പതിനഞ്ച് പ്രതികൾക്കും വധ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്താൻ സമൂഹ മാധ്യമം വഴി ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പതിനഞ്ച് പ്രതികൾക്കും വധ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്താൻ സമൂഹ മാധ്യമം വഴി ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റിൽ. ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് പേരാമ്പ്രയിൽ നിന്നാണ് പ്രതി അറസ്റ്റിലായത്.

വിധി പ്രസ്താവിച്ച ജഡ്ജിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വിധി പറഞ്ഞതിന് പിന്നാലെ ജഡ്ജിക്കെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികാലാണ് നേരത്തെ അറസ്റ്റിലായത്.

English Summary : man arrested for posting on social media to kill the judge

-Advertisements-