Thursday, May 2, 2024
-Advertisements-
KERALA NEWSരാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ തിരിച്ചെത്തിയിരുന്നില്ല ; കൊല്ലം പട്ടാഴിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ...

രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ തിരിച്ചെത്തിയിരുന്നില്ല ; കൊല്ലം പട്ടാഴിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കൊല്ലം : പട്ടാഴിയിൽ നിന്നും വ്യാഴാഴ്ച ഉച്ചമുതൽ കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാർത്ഥികളായ ആദിത്യൻ, അമൽ എന്നിവരാണ് മരിച്ചത്. കല്ലടയാറ്റിൽ ആറാട്ടുപുഴക്ക് സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച സ്കൂളിൽ പോയ ഇരുവരും വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary : missing children from pattazhi found deceased in kallada river

-Advertisements-