Tuesday, May 21, 2024
-Advertisements-
NATIONAL NEWSസ്നേഹത്തോടെ വരവേറ്റ് വിശ്വാസികൾ ; ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സ്നേഹത്തോടെ വരവേറ്റ് വിശ്വാസികൾ ; ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ന്യുഡൽഹി : ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പള്ളിയിലെത്തിയ അദ്ദേഹം ഇരുപത് മിനിറ്റോളം പള്ളിയിൽ ചിലവ്വഴിച്ചു. പ്രാർത്ഥനയുടെ ഭാഗമാവുകയും കൊയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്തു. തുടർന്ന് ദേവാലയമുറ്റത് വൃക്ഷതൈ നേട്ടത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Prime Minister Narendra Modi visited the Sacred Heart Cathedral in Delhi

വിശ്വാസികൾ വളരെ സ്നേഹത്തോടെ പ്രധാനമന്ത്രിയെ വരവേറ്റു, ആദ്യമായാണ് ഒരു പ്രധാനമന്ത്രി ദേവാലയം സന്ദർശിക്കുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

English Summary : Prime Minister Narendra Modi visited the Sacred Heart Cathedral in Delhi

-Advertisements-