Friday, May 3, 2024
-Advertisements-
ENTERTAINMENTCinemaസിനിമ മേഖലയിൽ നിന്ന് നിരവധി തവണ പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നു മലയാളികളുടെ പ്രിയ താരം കസ്തുരി

സിനിമ മേഖലയിൽ നിന്ന് നിരവധി തവണ പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നു മലയാളികളുടെ പ്രിയ താരം കസ്തുരി

chanakya news
-Advertisements-

സിനിമ മേഖലയിൽ നിന്ന് നിരവധി തവണ പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നു മലയാളികളുടെ പ്രിയ താരം കസ്തുരി. 1991 ൽ ചക്രവർത്തി എന്ന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കസ്തുരി ബാവ ബ്രദേഴ്സിന്റെ കഥ പറഞ്ഞ രാജേസേനൻ സാവിധനം ചെയ്‌ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന മലയാള ചിത്രത്തിൽ അമ്മു എന്ന നായിക കഥപാത്രത്തെ അവതരിപ്പിച്ചു മലയാള പ്രേക്ഷകരുടെ മനസിൽ ഇടം നേടി കൂടാതെ സ്നേഹം, അഗ്രജൻ, മംഗല്യപല്ലക്ക് തുടങ്ങിയ ചിത്രത്തിലും കസ്തുരി അഭിനയിച്ചിട്ടുണ്ട്.

നടനും സവിതായകാനുമായ അനുരാഗ് കശ്യപിന് എതിരെയുള്ള ലൈംഗിക ആരോപണത്തിൽ പ്രതികരിക്കവേയാണ് താരം തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വെളുപ്പെടുത്തിയത്. വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ആരോപണങ്ങൾ ശരിയെന്നു സ്ഥാപിക്കുക അസാധ്യമാണെന്നും കസ്തൂരി പറയുന്നു.

English Summary : serial actress kasthuri about life

-Advertisements-