Tuesday, May 21, 2024
-Advertisements-
NATIONAL NEWSഫാഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ പത്തോളം വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങളാണ് പകർത്തിയത് ; ഒളിക്യാമറവെച്ച് വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യം...

ഫാഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ പത്തോളം വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങളാണ് പകർത്തിയത് ; ഒളിക്യാമറവെച്ച് വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യം പകർത്തിയ ഇരുപതുകാരൻ അറസ്റ്റിൽ

chanakya news
-Advertisements-

ന്യൂഡൽഹി : ഡൽഹി ഐ.ഐ.ടി യിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യമാറ വെച്ച് പത്തോളം വിദ്യാർത്ഥിനികളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ ഇരുപത്തുകാരൻ അറസ്റ്റിൽ. ഐ.ഐ.ടിയിൽ നടന്ന ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഭാരത് കോളേജിൽ നിന്നും എത്തിയ പത്തോളം വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങളാണ് പകർത്തിയത്.

ഒളിക്യമാറ വെച്ച് ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ ഐ.ഐ.ടി അധികൃതർക്ക് പരാതി നൽകി. എന്നാൽ അധികൃതർ പരാതിയിൽ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് പത്തോളം വിദ്യാർത്ഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ശുചീകരണ തൊഴിലാളിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പോലീസ് കേസെടുത്തതിന് പിന്നാലെ ഐഐടി അധികൃതർ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. യുവവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.

English Summary : The nudity of the female students was captured by hiding in the washroom

-Advertisements-