Friday, May 17, 2024
-Advertisements-
KERALA NEWSകള്ള് ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തൃശൂർ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു

കള്ള് ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തൃശൂർ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

തൃശൂർ : കള്ള് ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചേർപ്പ് സ്വദേശിനി അഞ്ജനയാണ് അറസ്റ്റിലായത്. കള്ള് ഷാപ്പിലിരുന്ന് അഞ്ജന കള്ള് കുടിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

വീഡിയോ വൈറലായതോടെയാണ് പോലീസ് അഞ്ജനയ്ക്കെതിരെ കേസെടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എക്സൈസ് സംഘമാണ് അഞ്ജനയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിൽ വിടുകയായിരുന്നു.

English Summary : woman has been arrested by the police for sharing a video of herself drinking toddy on Instagram

-Advertisements-