Wednesday, May 1, 2024
-Advertisements-
KERALA NEWSIdukki Newsഇടുക്കിയിൽ സ്വകര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ യുവതിയെ മ,രിച്ച നിലയിൽ കണ്ടെത്തി, ഭർത്താവും സഹോദരന്റെ ഭാര്യയും...

ഇടുക്കിയിൽ സ്വകര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ യുവതിയെ മ,രിച്ച നിലയിൽ കണ്ടെത്തി, ഭർത്താവും സഹോദരന്റെ ഭാര്യയും പോലീസ് കസ്റ്റഡിയിൽ

chanakya news
-Advertisements-

ഇടുക്കി : സ്വകര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ നിന്നും യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി വാഴവര സ്വദേശിനി ജോയ്‌സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ജോയ്‌സിയുടെ ഭർത്താവ് എബ്രഹാമിനെയും, ഇയാളുടെ സഹോദരന്റെ ഭാര്യ ഡയാനയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോയ്സിയുടെ മൃതദേഹം സ്വിമിംഗ് പൂളിൽ നിന്നും കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാനഡയിലായിരുന്ന എബ്രഹാമും ഭാര്യ ജോയ്സിയും നാല് മാസങ്ങൾക്ക് മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.

ഫാം സ്ഥിതിചെയ്യുന്ന തറവാട്ട് വീട്ടിൽ അനുജൻ ഷിബുവിനൊപ്പമാണ് എബ്രഹാമും ജോയ്സിയും താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : womans body burnt in private farm swimming pool

-Advertisements-