Wednesday, May 1, 2024
-Advertisements-
KERALA NEWSകുമരനെല്ലൂർ ക്ഷേത്രത്തിൽ തൊഴാൻ പോയതായിരുന്നു സ്മിത ; അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ ഇടിച്ച്...

കുമരനെല്ലൂർ ക്ഷേത്രത്തിൽ തൊഴാൻ പോയതായിരുന്നു സ്മിത ; അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ ഇടിച്ച് മ,രിച്ചു

chanakya news
-Advertisements-

കോട്ടയം : കുമാരനെല്ലൂർ ക്ഷേത്രത്തിൽ തൊഴാൻ പോയ യുവതി ട്രെയിൻ തട്ടി മരിച്ചു. പാലാ വെള്ളിയേപ്പള്ളി സ്വദേശിനി സ്മിത അനിൽ (33) ആണ് മരിച്ചത്. അമ്മ ചന്ദ്രികകയ്‌ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മ പാളം കടന്നതിന് പിന്നാലെ സ്മിത പാളം കടക്കാൻ ശ്രമിക്കുകയും ട്രെയിൻ തട്ടുകയുമായിരുന്നു.

സിഗ്നലോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഈ പ്രദേശത്ത് നിരന്തരം അപകടമുണ്ടാവാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ മേൽപ്പാലം ഉണ്ടെങ്കിലും ആരും അതുപയോഗിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

English Summary : women died after being hit by a train kottayam

-Advertisements-