Thursday, May 2, 2024
-Advertisements-
KERALA NEWSIdukki Newsഅനാഥമന്ദിരത്തിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

അനാഥമന്ദിരത്തിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി : അനാഥമന്ദിരത്തിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കാരാക്കോട് സ്വദേശി സിജുകുമാർ (25) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുമായി സഹൃദം സ്ഥാപിച്ച പ്രതി വർക്കല ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് പെൺകുട്ടിയെ എത്തിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. തുടർന്ന് പോക്സോ വകുപ്പ് പ്രകാരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : young man who molested a minor girl in an orphanage

-Advertisements-