Monday, May 6, 2024
-Advertisements-
KERALA NEWSജയറാമിന്റെ മകൾ മാളവിക ദുൽഖറിന്റെ നായിക സ്ഥാനത്ത് നിന്നും പിന്മാറിയ കാര്യം വെളിപ്പെടുത്തി ജയറാം

ജയറാമിന്റെ മകൾ മാളവിക ദുൽഖറിന്റെ നായിക സ്ഥാനത്ത് നിന്നും പിന്മാറിയ കാര്യം വെളിപ്പെടുത്തി ജയറാം

chanakya news
-Advertisements-

മലയാള സിനിമയിലെ താര ദമ്പതികളാണ് ജയറാം പാർവതി എന്നിവർ. ഇരുവരുടെയും പ്രണയം പിന്നീട് വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു. ജയറാമിനെ പോലെ തന്നെ കാളിദാസ് ജയറാം മലയാളം തമിഴ് സിനിമകളിൽ സജീവമാണ്. കാളിദാസ് സിനിമയിൽ എത്തിയിട്ടും സഹോദരിയായ മാളവിക ഇതുവരെ സിനിമ മേഖലയിൽ എത്തിയിട്ടില്ല.

പരസ്യ ചിത്രങ്ങളിൽ പ്രതീക്ഷപെട്ടെങ്കിലും എന്ത്കൊണ്ട് സിനിമയിലേക്ക് മാളവിക എത്തുന്നില്ല എന്ന് ആരാധകരും ചോദിക്കുന്നുണ്ട്. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന തുടങ്ങിയവർ മുഖ്യ വേഷത്തിൽ എത്തിയ ചിത്രത്തിൽ നായികയായി എത്തേണ്ടത് മാളവികയായിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇ കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ നിന്നും പിന്മാറിയത്തിന്റെ കാരണം തനിക് പക്വതയായിട്ടില്ലന്നും പക്വത വന്നുവെന്ന് തനിക്ക് തോന്നുന്ന സമയത്ത് നല്ല ഓഫറുകൾ സ്വീകരിക്കുമെന്നും താരം പറയുന്നു. മോഡലിംഗ് രംഗത്ത് കൂടുതൽ ശ്രദ്ധ കൊടുത്തു വരുകയാണെന്നും മാളവിക കൂട്ടിച്ചേർത്തു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ അണിയിച്ചൊരുക്കിയ ചിത്രത്തിൽ മാളവികയ്ക്ക് പകരം എത്തിയത് പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനായിരുന്നു.

-Advertisements-