Monday, May 6, 2024
-Advertisements-
KERALA NEWSവൃത്തികേടുകൾ പറഞ്ഞപ്പോൾ താൻ വിയർത്തു അയാൾ എസി ഓൺ ചെയ്ത് എന്റെ അരികിൽ വന്നു ;...

വൃത്തികേടുകൾ പറഞ്ഞപ്പോൾ താൻ വിയർത്തു അയാൾ എസി ഓൺ ചെയ്ത് എന്റെ അരികിൽ വന്നു ; ദുരനുഭവം വെളിപ്പെടുത്തി ശാലു

chanakya news
-Advertisements-

സിനിമ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ച് ഓരോ ദിവസവും പരാതികൾ ഉയർന്നു വന്നിരുന്നു ഇത്തരം സംഭവങ്ങളിൽ പ്രതികരിച്ചു നടിയായ ശാലു ശ്യാമും രംഗത്ത് വന്നിരുന്നു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ നായികയായി അഭിനയിക്കണമെങ്കിൽ തന്നോട് വഴങ്ങി കൊടുക്കാൻ സംവിധായകൻ ആവിശ്യപെട്ടെന്ന് വെളിപ്പെടുത്തുകയാണ് ശാലു ശ്യാമു.

തെലുങ്ക് സിനിമ ഇൻഡസ്ട്രിയയിലെ പ്രമുഖനായ സംവിധയകനാണ് തന്നോട് ആവിശ്യം അറിയിച്ചതെന്ന് നേരത്തെ ശാലു വെളിപ്പെടുത്തിയിരുന്നു. അയാളുടെ ഓഫീസിൽ വെച്ച് നടക്കുന്ന ഓഡിഷനായി സാരി ധരിച്ചു വരണമെന്നും എന്നാൽ അവിടെ എത്തിയ ശേഷമാണ് അത് ഓഫീസല്ല അയാളുടെ വീടാണെന്ന് തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു.

അയാൾ വൃത്തികെട്ട രീതിയിൽ സംസാരിക്കാൻ തുടങ്ങിയെന്നും അപ്പോഴേക്കും തന്റെ ശാരിരീമാകെ വിയർത്തു തുടങ്ങിയെന്നും ശാലു പറയുന്നു. അയാൾ എസി ഓൺ ചെയ്ത് തന്റെ അരികിലേക്ക് എത്തിയപ്പോളേക്ക് അവിടുന്ന് ഓടി രക്ഷപെട്ട് കളഞ്ഞെന്നും ശാലു പറഞ്ഞിരുന്നു. എന്നാൽ വിവാദം കത്തിപ്പടർന്നതിന് പിന്നാലെ ശാലു ഒരാൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ഇ വീഡിയോ ലീക്കാകിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ തന്റെ ഭാവിയെ ബാധിക്കുമെന്നും താരം പറയുന്നു, താൻ പരാതി പറഞ്ഞാലും ഇ കാര്യങ്ങൾ ഒന്നും ആ സംവിധായകൻ സമ്മതിക്കാൻ പോകുന്നില്ലെന്നും സിനിമയിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടന്ന് താരം പറയുന്നു.

-Advertisements-