Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsആലപ്പുഴയിൽ മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളെ കൊ,ലപ്പെടുത്തിയതിന് പിന്നാലെ ദമ്പതികൾ ജീവനൊടുക്കി

ആലപ്പുഴയിൽ മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളെ കൊ,ലപ്പെടുത്തിയതിന് പിന്നാലെ ദമ്പതികൾ ജീവനൊടുക്കി

chanakya news
-Advertisements-

ആലപ്പുഴ : തലവടിയിൽ മൂന്ന് വയസുകാരായ ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലവടി സ്വദേശി സുനു (38), ഭാര്യ സൗമ്യ (36) മക്കളായ ആദി, ആദിൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യയും രോഗവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുനുവിനേയും ഭാര്യ സൗമ്യയേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : couple hanged themselves after killing their children in alappuzha

-Advertisements-