Monday, May 20, 2024
-Advertisements-
KERALA NEWSകാറിന്റെ പിൻസീറ്റിൽ അനഘയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത് ; ലഹരിമരുന്നുമായി...

കാറിന്റെ പിൻസീറ്റിൽ അനഘയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത് ; ലഹരിമരുന്നുമായി പതിനെട്ടുകാരിയും സുഹൃത്തുക്കളും അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : ലഹരിമരുന്നുമായി പതിനെട്ടുകാരിയുൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര സ്വദേശിനി അനഘ (18) സുഹൃത്തുക്കളായ നെടുവന്നൂർ സ്വദേശി മുഹമ്മദ് ഷിഹാബുദ്ധീൻ (28), കോട്ടായി സ്വദേശി അഖിൽ (24) ഫൈസൽ (35) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. യുവാക്കൾക്കൊപ്പം കാറിൽ പെൺകുട്ടി ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ പോലീസ് കാർ പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയത്.

English Summary : girl and friends arrested mdma case

-Advertisements-