Saturday, May 4, 2024
-Advertisements-
NATIONAL NEWSBengaluru Newsബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ താമസ സ്ഥലത്ത് മ രിച്ച നിലയിൽ...

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ താമസ സ്ഥലത്ത് മ രിച്ച നിലയിൽ കണ്ടെത്തി ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

ബെംഗളൂരു : ജെപി നഗറിൽ മലയാളി യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശികളായ ആലിക്കോയ-റൈഹാനെ ദമ്പതികളുടെ മകൻ അലി റാഷിദ് (38) ആണ് മരിച്ചത്. ബെംഗളൂരു ജെപി നഗറിലെ താമസ സ്ഥലത്ത് ഇന്ന് രാവിലെയാണ് അലി റാഷിദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിലെ സ്വകര്യ കമ്പനിയിൽ കൺസൽട്ടൻറ് ആയി ജോലി ചെയ്തുവരികയായിരുന്നു. അലി റഷീദ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പുട്ടനഹള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാപൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : malayali found dead bengaluru

-Advertisements-