Friday, May 3, 2024
-Advertisements-
INTERNATIONAL NEWSക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി യുവതി യുകെയിൽ മരണപെട്ടു

ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി യുവതി യുകെയിൽ മരണപെട്ടു

chanakya news
-Advertisements-

ലണ്ടൻ : യുകെയിൽ ക്യാൻസർ ബാധിച്ച് ച്ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. എറണാകുളം കങ്ങരപ്പടി സ്വദേശിനി മഞ്ജു ഗോപാലകൃഷ്ണൻ (40) ആണ് മരിച്ചത്. യുകെയിലെ ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

കുറച്ച് നാളുകൾക്കു മുൻപാണ് ക്യാൻസർ ബാധിച്ചതായി അറിഞ്ഞത്. തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് ജെയിംസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

English Summary : malayali lady died of cancer in uk

-Advertisements-