Friday, May 3, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത് നിന്നും കാണാതായ അമ്മയേയും മകളേയും എറണാകുളത്ത് നിന്നും കണ്ടെത്തി

തിരുവനന്തപുരത്ത് നിന്നും കാണാതായ അമ്മയേയും മകളേയും എറണാകുളത്ത് നിന്നും കണ്ടെത്തി

chanakya news
-Advertisements-

തിരുവനന്തപുരം : ദിവസങ്ങൾക്ക് മുൻപ് വെഞ്ഞാറമൂട്ടിൽ നിന്നും കാണാതായ അമ്മയെയും മകളെയും കണ്ടെത്തി. വെഞ്ഞാറമൂട് മുത്തിപ്പാറ സ്വദേശിനി സുനിത, മകൾ അഷ്ടലക്ഷ്മി എന്നിവരെയാണ് കണ്ടെത്തിയത്. ഫെബ്രുവരി രണ്ടാം തീയ്യതി മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണത്തിൽ സുനിതയും മകളും എറണാകുളത്ത് ഉള്ളതായി വിവരം ലഭിച്ചു. തുടർന്ന് വെഞ്ഞാറമൂട് പോലീസ് എറണാകുളത്തെത്തി അമ്മയെയും മകളെയും കസ്റ്റഡിയിലെടുത്ത് വെഞ്ഞാറമൂട്ടിൽ എത്തിച്ചു.

English Summary : Missing mother and daughter found

-Advertisements-