Friday, May 3, 2024
-Advertisements-
KERALA NEWSAlappuzha Newsമാവേലിക്കരിയിൽ മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

മാവേലിക്കരിയിൽ മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

chanakya news
-Advertisements-

ആലപ്പുഴ : മാവേലിക്കരിയിൽ മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ മാങ്കംകുഴി സ്വദേശികളായ വിജീഷ്-ദിവ്യ ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മുറുക്ക് എടുത്ത് കഴിക്കുകയായിരുന്നു.

മുറുക്ക് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് വീട്ടിൽ കുഞ്ഞിന്റെ മാതാവും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്.

English Summary : one year old child dies after food gets stuck in his throat

-Advertisements-