Friday, May 17, 2024

Tag: KOTTAYAM

Browse our exclusive articles!

കാസർഗോഡ് തൃക്കരിപ്പൂരിൽ പോളിടെക്‌നിക്ക് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മ-രിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : തൃക്കരിപ്പൂരിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

കൈക്കൂലി വാങ്ങുന്നതിനിടെ എംജി സർവകലാശാല വനിതാ ജീവനക്കാരിയെ വിജിലൻസ് അറസ്റ്റ് ചെയ്തു

കോട്ടയം : മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിന് കൈക്കൂലി വാങ്ങിയ എംജി സർവകലാശാല അസിസ്റ്റന്റിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വനിതാ ജീവനക്കാരിയായ ആർപ്പൂക്കര സ്വദേശിനി സിജെ എൽസിയാണ് പിടിയിലായത്. വിജിലൻസ്...

സ്‌കൂളിലേക്ക് പോയ പ്ലസ്‌ടു വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ കാണാതായി

കോട്ടയം : സ്‌കൂളിലേക്ക് പോകാനിറങ്ങിയ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. പാലാ പ്രീമെട്രിക്ക് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളെയാണ് കാണാതായത്. വാഗമൺ സ്വദേശികളായ ഇരുവരും പ്ലസ്‌ടു വിദ്യാർത്ഥിനികളാണ്.സ്‌കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ്...

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ട്കാരൻ അറസ്റ്റിൽ

കോട്ടയം : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുള്ളുശ്ശേരി തിരുവാറ്റ ഭാഗത്ത് അഭിജിത്ത് (18) ആണ് അറസ്റ്റിലായത്. സംഭവം നടന്നതിന് ശേഷം ഒളിവിൽ...

ഈരാറ്റുപേട്ടയിൽ നിന്ന് പതിനാറ് വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായി ; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം : ഈരാറ്റുപേട്ടയിൽ പതിനാറ് വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഈരാറ്റുപേട്ട സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വിഷ്ണുപ്രിയയെയാണ് ജനുവരി 26 ചൊവ്വാഴ്ച വീട്ടിൽ നിന്നും കാണാതായത്. രാവിലെ 6 മണിയോടെയാണ് പെൺകുട്ടിയെ കാണാതായ...

ഭിന്നശേഷിക്കാരിയായ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പിതാവിനെതിരെ പോലീസ് കേസെടുത്തു

കോട്ടയം : ഭിന്നശേഷിക്കാരിയായ മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. 35 വയസുള്ള മകളാണ് പീഡനത്തിന് ഇരയായത്. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ചിങ്ങവനം പോലീസ് പ്രതിക്കായുള്ള തിരച്ചിൽ...

Popular

കാസർഗോഡ് തൃക്കരിപ്പൂരിൽ പോളിടെക്‌നിക്ക് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മ-രിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : തൃക്കരിപ്പൂരിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

തൃക്കരിപ്പൂരിൽ ഓഹരി വിപണിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

കാസർഗോഡ് : തൃക്കരിപ്പൂരിൽ ഓഹരി വിപണിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img