Sunday, May 5, 2024

Tag: PALAKKAD

Browse our exclusive articles!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും പ്രിയപെട്ടവനാണ് സുരേഷ് ഗോപി, അദ്ദേഹം വന്നാൽ തൃശൂരിന്റെ മുഖഛായ തന്നെ മാറും ; മേജർ രവി

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളിലൊരാളാണ് സുരേഷ് ഗോപി. മികച്ച നടനായും ഗായകനായും...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 18 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച അഫ്ഘാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

മുബൈ : അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച അഫ്ഘാൻ നയതന്ത്ര...

എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന് ഭയം, മലപ്പുറത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി

മലപ്പുറം : എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തെ തുടർന്ന് പത്താം ക്ലാസ്സ്...

പതിനൊന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പാലക്കാട് : ഇറച്ചിക്കറി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം പതിനൊന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും...

അമ്മയുടെ വേദന മനസിലാക്കുന്നു, ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്

തിരുവനന്തപുരം : മലമ്പുഴ കൂർമ്പാച്ചി മലയിൽ അതിക്രമിച്ച് കയറിയതിന്റെ പേരിൽ ചെറാട് സ്വദേശി ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ബാബുവിന്റെ അമ്മയുടെ അപേക്ഷയെ തുടർന്നാണ് കേസെടുക്കുന്നതിൽ നിന്നും പിന്മാറിയതെന്നും...

കൂട്ടുകാരോടൊപ്പം മല കയറാൻ പോയ യുവാവ് മലമുകളിൽ കുടുങ്ങി ; കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ പാതിവഴിയിൽവെച്ച് മടങ്ങി

പാലക്കാട് : മലമ്പുഴയിൽ കൂർമ്പാച്ചിമല കയറാൻ പോയ യുവാവ് മലയുടെ മുകളിൽ കുടുങ്ങി. ചെറാട്ടിൽ സ്വദേശി റഷീദയുടെ മകൻ ബാബു (21) ആണ് കൂർമ്പാച്ചിമലയിൽ നിന്നും തിരിച്ചിറങ്ങാൻ സാധിക്കാതെ കുടുങ്ങി കിടക്കുന്നത്. തിങ്കളാഴ്ച...

കൊളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ ; ഫീസ് അടയ്ക്കാൻ വൈകിയതിനാലാണെന്ന് സഹോദരൻ

പാലക്കാട് : വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം താമസിക്കുന്ന സുബ്രഹ്മണ്യന്റെ മകൾ ബീന (20) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എംഇഎസ് കോളേജിലെ...

മോഹന വാഗ്ദാനം നൽകി യുവാവിൽ നിന്നും ഭാര്യയും ഭർത്താവും ചേർന്ന് തട്ടിയത് പതിനെട്ട് ലക്ഷം രൂപ

പാലക്കാട് : കർണാടക കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ ബിജു ജോൺ,ലിസമ്മ ദമ്പതികളാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ വടക്കാഞ്ചേരി സ്വദേശിയുടെ പരാതിയെ...

Popular

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 18 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച അഫ്ഘാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

മുബൈ : അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച അഫ്ഘാൻ നയതന്ത്ര...

എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന് ഭയം, മലപ്പുറത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കി

മലപ്പുറം : എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തെ തുടർന്ന് പത്താം ക്ലാസ്സ്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img