Saturday, May 4, 2024
-Advertisements-
KERALA NEWSAlappuzha Newsമകൻ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല ; വാഹനാപകടത്തിൽ മകൻ മ,രിച്ചതിന്റെ മനോവിഷമത്തിൽ ഡോക്ടറായ മാതാവ്...

മകൻ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല ; വാഹനാപകടത്തിൽ മകൻ മ,രിച്ചതിന്റെ മനോവിഷമത്തിൽ ഡോക്ടറായ മാതാവ് ജീവനൊടുക്കി

chanakya news
-Advertisements-

ആലപ്പുഴ : വാഹനാപകടത്തിൽ മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ഡോക്ടറായ മാതാവ് ജീവനൊടുക്കി. മാവേലിക്കര താലൂക്ക് അസ്സ്പത്രിയിലെ ഡോക്ടർ മെഹറുന്നിസയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്.

മെഹറുന്നിസയുടെ മകനും എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥിയുമായ ബെന്യമിൻ കഴിഞ്ഞ ദിവസം കാറപടകത്തിൽ മരണപ്പെട്ടിരുന്നു. വിദേശത്തായിരുന്ന മകന്റെ മരണ വാർത്ത അറിഞ്ഞതിന് ശേഷം മെഹറുന്നിസ കടുത്ത മനോവിഷമത്തിലായിരുന്നു.

മകൻ പോയി ഇനി താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി സുഹൃത്ത് പറയുന്നു. ഇളയ മകനും ഭർത്താവും പള്ളിയിൽ പോയപ്പോഴാണ് മെഹറുന്നിസ ജീവനൊടുക്കിയത്. രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : The mother committed suicide after her son died

-Advertisements-