Thursday, May 2, 2024
-Advertisements-
KERALA NEWSഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ; മലപ്പുറം കൊണ്ടോട്ടിൽ ബൈക്ക്...

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ; മലപ്പുറം കൊണ്ടോട്ടിൽ ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

മലപ്പുറം : കൊണ്ടോട്ടിയിൽ ബൈക്ക് അപകടത്തിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി സ്വദേശി അബ്ദുൽ നാസറിന്റെ മകൾ ഇസാ എസ് വിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എടവണ്ണപ്പാറ റോഡിൽ പരതക്കാട് വെച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

English Summary : threeyearold girl dies after being hit by bike in kondotty

-Advertisements-