Monday, May 20, 2024
-Advertisements-
KERALA NEWSബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതിയും യുവാവും അറസ്റ്റിൽ

ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതിയും യുവാവും അറസ്റ്റിൽ

chanakya news
-Advertisements-

പാലക്കാട് : ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവതിയും യുവാവും അറസ്റ്റിൽ. തൃശൂർ മുകുന്ദപുരം സ്വദേശിനിയായ ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ഥാർ ജീപ്പിൽ നിന്നും 62 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

English Summary : women and men arrested mdma case palakkad

-Advertisements-