Monday, May 6, 2024
-Advertisements-
ENTERTAINMENTCinemaഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ഗുരുതരം

ഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ഗുരുതരം

chanakya news
-Advertisements-

കൊച്ചി : ഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയയും കരൾ രോഗബാധയേയും തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സിദ്ദിഖിന് ഹൃദയാഘാതമുണ്ടതായാണ് റിപ്പോർട്ട്. നില ഗുരുതരമായി തുടരുകയാണ്.

നിലവിൽ എക്സ്‌മോ സപ്പോർട്ടിലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിയിച്ചു. തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് ഹൃദയാഘാതമുണ്ടായത്.

English Summary : director siddique hospitalised

-Advertisements-